ഹൃദയത്തിലേക്ക് പെയ്തിറങ്ങി ‘ഛപാക്’-ലെ ഗാനം: വീഡിയോ

ചില പാട്ടുകള്‍ പെയ്തിറങ്ങാറുണ്ട്, ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക്. ആസ്വാദകമനസ്സുകളില്‍ നേര്‍ത്ത ഒരു മഴ പോലെ പെയ്തിറങ്ങുകയാണ് ‘ഛപാക്’ എന്ന ചിത്രത്തിലെ ഗാനം.....