ആശുപത്രിയില്‍ കിടക്കയില്‍ നിന്നും പുഞ്ചിരിയോടെ എറിക്‌സണ്‍; സെല്‍ഫി ചിത്രം ഏറ്റെടുത്ത് കായികലോകം

സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍ പങ്കുവെച്ച ഒരു സെല്‍ഫി ചിത്രം. ലോകമെമ്പാടുമുള്ള കായികപ്രേമികള്‍ എറിക്‌സണുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു....