ക്രിസ്‌മസ്‌ സമ്മാനമായി കുഞ്ഞനിയത്തിക്ക് കളിവീടൊരുക്കി ചേട്ടൻ- വിഡിയോ

സഹോദരസ്നേഹം എന്നത് പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന ഒന്നാണ്. ചെറുപ്പത്തിൽ എത്ര അടുപ്പമുള്ള സഹോദരീസഹോദരന്മാരായാലും മുതിർന്നാൽ ആ അടുപ്പം നിലനിർത്തണമെന്നില്ല. എന്നാലും....