കാലാവസ്ഥാ വ്യതിയാനം; യുകെയിലെ ജോലി സമയം മാറ്റേണ്ടി വരുമെന്ന് ഓക്‌സ്‌ഫോർഡ് പഠനം

കാലാവസ്ഥാ വ്യതിയാനം പ്രകൃതിയ്ക്കും മാനവരാശിയ്ക്കും ഏറെ നാശങ്ങങ്ങളാണ് വരുത്തിവെക്കുന്നത്. ഇതുമൂലം വർധിച്ചു വരുന്ന ആഗോള താപനവും ഏറെ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.....