മഞ്ഞുരുകൽ ഭീഷണിയിൽ അന്റാർട്ടിക്ക; ഭൂമിയെ സംരക്ഷിക്കാൻ മഞ്ഞ് പാളിയെ പുതപ്പിച്ച് വിദഗ്ധർ

മഞ്ഞുരുകൽ ഭീഷണിയിലാണ് അന്റാർട്ടിക്ക ഉൾപ്പെടെയുള്ള മഞ്ഞുമൂടിയ പ്രദേശങ്ങൾ… കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് ചൂട് കൂടി മഞ്ഞുമലകൾ ഉരുകാൻ കാരണമാകുന്നത്. ഇത് പ്രകൃതിക്ക്....