ന്യൂനമർദം ശക്തി പ്രാപിച്ചേക്കും; വിവിധ ജില്ലകളിൽ കനത്ത ജാഗ്രത നിർദേശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം....