കൊവിഡ് ആപ്പിലൂടെ രാജ്യത്ത് 50 വയസ് പൂർത്തിയായവർക്ക് വാക്സിൻ കേന്ദ്രം രജിസ്റ്റർ ചെയ്യാം

രാജ്യത്ത് മൂന്നാംഘട്ട വാക്സിൻ വിതരണം ആരംഭിക്കാനിരിക്കെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മൂന്നാം ഘട്ടത്തിൽ 50 വയസിനു മുകളിലുള്ളവർക്കാണ്....