പേര് പറയും; പിന്നെ അതിശയിപ്പിക്കുന്ന മിമിക്രിയും സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് നാട്ടു മൈന: വൈറല്‍ വീഡിയോ

കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് അവ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും.....