3500 പേർക്ക് രണ്ടുനേരത്തെ ഭക്ഷണമൊരുക്കി കമ്മ്യൂണിറ്റി കിച്ചൻ- ഭാഗമായി ആസിഫ് അലിയും ഭാര്യ സമയും

കൊവിഡ് കാലത്ത് ശ്രദ്ധേയമാകുകയാണ് കമ്യൂണിറ്റി കിച്ചൻ. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആര്‍ക്കും ഭക്ഷണം ഇല്ലാത്ത സ്ഥിതിയുണ്ടാകരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂണിറ്റി കിച്ചൻ....