ചുമയിൽ നിന്ന് രക്ഷനേടാൻ കുടിക്കാം പൈനാപ്പിൾ ജൂസ്!

വിറ്റാമിൻ സി, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെ നിരവധി അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ് പൈനാപ്പിൾ. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ധാതുവായ....