പ്രായം 99, സ്‌നേഹത്തിന്റെ ഭക്ഷണ പൊതിയുമായി ഒരു മുത്തശ്ശിയമ്മ: വീഡിയോ
								കരുതലും സ്‌നേഹവും ആവോളം ഉള്ളവരാണ് മുത്തശ്ശിമാര്‍. അതുകൊണ്ടാണല്ലോ അവരുടെ ചാരത്ത് ഇരിക്കാന്‍ പോലും പലരും കൊതിക്കുന്നതും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി....
								തുടർച്ചയായി സാനിറ്റൈസർ ഉപയോഗിക്കും മുൻപ് അറിയാൻ
								കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പൊതു ഇടങ്ങളിൽ ഇടപഴകുമ്പോൾ അസുഖം പടരാതിരിക്കാൻ മാസ്ക് നിർബദ്ധമാക്കിയിരിക്കുകയാണ്....
								രാജ്യത്ത് 24 മണിക്കൂറിനിടെ 8000-ല്‍ അധികം കൊവിഡ് രോഗികള്‍
								കൊറോണ വൈറസ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു. 24 മണിക്കൂറിനിടെ 8000-ല്‍ അധികം....
								സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി
								സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂർ സ്വദേശിനി സുലേഖയാണ് മരിച്ചത്. 56 വയസായിരുന്നു.കൊവിഡ് സ്ഥിരീകരിച്ച്....
								സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കൊവിഡ്; 15 പേർക്ക് രോഗമുക്തി
								സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസർഗോഡ് ജില്ലയില്‍ നിന്നുള്ള 10....
								കൊറോണ വൈറസ് നമ്മെ എളുപ്പം വിട്ട് പോകുന്ന ഒന്നല്ല- ബോധവൽക്കാരണവുമായി താരങ്ങൾ
								കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തുടക്കത്തിൽ കണ്ട ശ്രദ്ധയും കരുതലും പലരിലുമില്ല. നിയന്ത്രണങ്ങളിൽ ഇളവുമായി അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോൾ....
								രാജ്യത്ത് ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി
								രാജ്യത്ത് ലോക്ക്ഡൗൺ നാല് ആഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. (ജൂൺ 30 വരെ) അതേസമയം അഞ്ചാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ അനുവദിക്കും.....
								സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കൊവിഡ്
								കേരളത്തിൽ ഇന്ന് 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 9....
								കണ്ണൂർ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു; ട്രിപ്പിൾ ലോക്കിന് സാധ്യത
								സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. കണ്ണൂരും പാലക്കാടുമാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.....
								രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന
								രാജ്യത്ത് കൊറോണ വൈറസ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. ദിനംപ്രതി കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം 7964 പേര്‍ക്കാണ് രാജ്യത്ത്....
								ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു
								മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ വൈറസ് വ്യാപനം. ലോകത്ത് 60 ലക്ഷം കടന്നു കൊവിഡ് ബാധിതരുടെ....
								സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്
								കേരളത്തിൽ ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട്- 14, കണ്ണൂർ -ഏഴ്, തൃശ്ശൂർ- ആറ്, പത്തനംതിട്ട -ആറ്, മലപ്പുറം-....
								സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ്, അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെ
								സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർ രോഗമുക്തരായി. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിലൂടെ. രോഗം....
								ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 6566 പുതിയ കൊവിഡ് കേസുകള്‍; മരണം 4500 കടന്നു
								മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായ രീതിയില്‍ തുടരുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ....
								ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു; മരണം കവര്‍ന്നത് മൂന്നരലക്ഷത്തിലധികം ജീവനുകള്‍
								ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊവിഡ് ഭീതി. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും കൊറോണ വൈറസ് പൂര്‍മണായും നിയന്ത്രണ വിധേയമായിട്ടില്ല. ലോകത്ത് ഇതുവരെ 57....
								സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 40 പേര്‍ക്ക്
								കേരളത്തില്‍ പുതുതായി 40 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ....
								രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന
								ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന് സൂചന. ഈ മാസം 31 ന് അവസാനിക്കുന്ന നാലാം....
								ഒന്നരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗ ബാധിതര്‍
								മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നുണ്ടെങ്കിലും രാജ്യത്ത് കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. ഇതുവരെ ഒന്നരലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ്....
								അമേരിക്കയില്‍ കൊവിഡ് മരണം ഒരു ലക്ഷം കടന്നു
								മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും ഇതുവരെയും വിട്ടൊഴിഞ്ഞിട്ടില്ല കൊറേണ ഭീതി. അമേരിക്കയില്‍....
								സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കൊവിഡ്; പത്ത് പേര്‍ക്ക് രോഗമുക്തി
								കേരളത്തില്‍ 67 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
 - “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
 - ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
 - ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
 - വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
 

