കൊവിഡ്-19 ഭീതിയിൽ വാലേ നിർണായകമായ ദിനങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. പൊതുഗതാഗതങ്ങളൊക്കെ സ്തംഭിച്ചതിന് തുല്യമാണ്. ട്രെയിൻ സർവീസുകളും ഞായറാഴ്ച പൂർണമായും....
സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം തടയാന് കനത്ത ജാഗ്രത തുടരുകയാണ്. കൊറോണ വൈറസ് ബാധിത ജില്ലകളില് കടുത്ത നിയന്ത്രണവും സര്ക്കാര്....
കൊവിഡ് 19 എന്ന മഹാവിപത്തിനെ ചെറുത്തു തോല്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകജനത. ഈ സമയങ്ങളില് സ്വന്തം ജീവനേക്കാള് ഉപരിയായി നാടിനെയും മറ്റുള്ളവരെയും....
സംസ്ഥാനത്ത് കൊവിഡ്-19 രോഗബാധിതരുടെ എണ്ണം കൂടിയതോടെ ഏപ്രിൽ 30 വരെയുള്ള പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ....
വളരെ ഗൗരവപൂർവമാണ് കേരളം കൊവിഡ്-19നെ അഭിമുഖീകരിക്കുന്നത്. എല്ലാവരും ജാഗ്രതയോടെ നീങ്ങുമ്പോൾ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുകയാണ്. കേരളത്തിലെ ആദ്യത്തെ കൊവിഡ്-19....
കൊവിഡ് 19 വ്യാപനം തടയാന് കനത്ത ജാഗ്രത തുടരുകയാണ് കേരളം. പ്രത്യേക നിയന്ത്രണങ്ങളും സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. ഇതുവരെ 67 പേര്ക്കാണ്....
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന് കനത്ത ജാഗ്രത തുടരുകയാണ് സംസ്ഥാനം. വിവിധ മേഖലകളില് നിയന്ത്രണങ്ങളും നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില് കേരളാ....
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന് കനത്ത ജാഗ്രത തുടരുകയാണ് കേരളം. സംസ്ഥാന സര്ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില് വിപുലമായ ബോധവല്കരണവും....
രാജ്യം കനത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ്. നിയന്ത്രണങ്ങൾ കർശനമാക്കാനുള്ള നടപടികൾ സജീവമാണ്. അതിനൊപ്പം കൊവിഡ്-19 ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. രാജ്യത്ത് കൊവിഡ്-19....
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യുവിന് വലിയ പിന്തുണയാണ് സംസ്ഥാനങ്ങൾ നൽകിയത്. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സഹകരണ മനോഭാവത്തോടെ കർഫ്യുവിന്....
കേരളത്തിൽ കൊവിഡ്-19 ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് മാത്രം കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത് 15 പേരാണ്. ആരോഗ്യമന്ത്രിയാണ് അസുഖ....
സംസ്ഥാനത്ത് അഞ്ച് പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ കേരളത്തിൽ കൊവിഡ്-19 ബാധിതരുടെ....
കേരളത്തിൽ കൊവിഡ്-19 ജാഗ്രതക്കായി ഏഴു ജില്ലകളും അടയ്ക്കുന്നില്ല. കാസർകോട് മാത്രമാണ് പൂർണമായി നിയന്ത്രണ വിധേയമാക്കുന്നത് . 75 ജില്ലകൾ അടച്ചിടാനുള്ള....
കൊറോണ വൈറസ് വ്യാപനത്തിനെതിരെ കർശനമായ നിയന്ത്രണങ്ങളാണ് സർക്കാരും അധികൃതരും കൈക്കൊള്ളുന്നത്. രോഗവ്യാപനം തടയുന്നതിനായി മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തിയവരോട് രോഗലക്ഷണങ്ങൾ....
കൊവിഡ്-19 ബാധിച്ച് ഇന്ത്യയിൽ രണ്ടുപേർ കൂടി മരിച്ചു. ബീഹാർ സ്വദേശിയും മുംബൈ സ്വദേശിയുമാണ് മരിച്ചത്. ബീഹാർ സ്വദേശിക്ക് 38 വയസും....
ലോകത്ത് ഭീതി പരത്തി കൊവിഡ്-19 ശക്തിപ്രാപിക്കുകയാണ്. ഇറ്റലിയിലും യൂറോപ്പിലും കടുത്ത നിയന്ത്രണങ്ങളും ഒപ്പം അസുഖ ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. ഇന്ത്യയിൽ....
രാജ്യത്തെ കൊവിഡ്-19 രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. വളരെ സംഘർഷഭരിതമായ ദിവസങ്ങളിലൂടെയാണ് ജനങ്ങൾ കടന്നു പോകുന്നത്. പൊതുനിരത്തുകളിലും മറ്റും ആളുകൾ....
കൊവിഡ്- 19 വ്യാപനത്തെ ചെറുക്കാന് രാജ്യമിന്ന് ജനതാ കർഫ്യൂവിൽ. രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ....
അതീവ ജാഗ്രത വേണ്ട ദിവസങ്ങൾ കടന്നുവരികയാണ്. വളരെ കരുതൽ പുലർത്തി സർക്കാർ നിർദേശങ്ങൾ അംഗീകരിക്കുന്നവരും അതിനൊപ്പം വളരെ ലാഘവത്തോടെ നമുക്ക്....
ജാഗ്രതയ്ക്കൊപ്പം ആശങ്കയിലാഴ്ത്തുന്ന വാർത്തകൾ കൂടിയാണ് പുറത്തു വരുന്നത്. സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ....
- അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്സ് പുതിയ കെട്ടിടത്തിൽ പ്രവര്ത്തനമാരംഭിച്ചു
- ‘ജോബ് ഓഫർ ഇല്ലാതെ ഓസ്ട്രേലിയൻ പിആർ’; ട്വന്റിഫോറും ACET മൈഗ്രേഷനും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ!
- ഇനി ഓസ്ട്രേലിയയിലേക്ക് പറക്കാം അനായാസം; വഴികാട്ടിയായി ACET മൈഗ്രേഷൻ!
- 24 മണിക്കൂറിൽ ബുക്ക് മൈ ഷോ മുഖേന ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ ചിത്രമായി A.R.M
- കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതൽ- മുന്നറിയിപ്പ്