Covid19 Updates

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 794 പേര്‍ക്ക്; 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48...

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്; 500 മരണവും

രാജ്യത്തെ വിട്ടൊഴിയാതെ കൊവിഡ് രോഗം. ദിനംപ്രതി വര്‍ധിച്ചുവരികയാണ് രോഗ ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസം കൊണ്ട് 500 പേര്‍ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 8,78,254 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,53,471 പേര്‍ രോഗത്തില്‍ നിന്നും മുക്തരായി....

24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 9887 പേര്‍ക്ക്‌

രാജ്യത്ത് കൊവിഡ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 9887 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 294 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,657 ആയി ഉയര്‍ന്നു. 1,15,942 പേര്‍ നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചിക്തസയില്‍ കഴിയുന്നുണ്ട്. കൊവിഡ് മൂലം ഇതുവരെ 6642...

Latest News

ഒരുവർഷത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി മേഘ്‌ന രാജ്- ആശംസയുമായി നസ്രിയ

മലയാളികളുടെ മനസിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് മേഘ്‌ന രാജ്. അഭിനേതാവായ ചിരഞ്ജീവിയെ വിവാഹം കഴിച്ച് വെള്ളിത്തിരയിൽ നിന്നും മാറിനിൽകുകയായിരുന്നു മേഘ്‌ന. പിന്നീട്, ഹൃദയാഘാതത്തെ...