ഈ യുദ്ധം നമ്മള്‍ ജയിക്കും; കൊവിഡ് വാക്‌സിന്‍ വിതരണ യജ്ഞത്തില്‍ അണിചേരാന്‍ ആഹ്വാനം ചെയ്ത് മഞ്ജു വാര്യര്‍

കൊവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് നാളുകളായി. ഇന്നു മുതലാണ് രാജ്യത്ത് കൊവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിയ്ക്കുന്നത്. കേരളവും കൊവിഡ്....