കാതിലണിയാൻ മാജിക് ലൈറ്റ് ഹൗസ്, കഴുത്തിലണിയാൻ ഡ്രാഗൺ; അടിപൊളി ഈ മിനിയേച്ചർ ആഭരണങ്ങൾ

പെണ്ണിന് ആഭരണത്തോടുള്ള ഭ്രമം തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമൊക്കെയുള്ള ആഭരണങ്ങൾ തേടിപോകുന്നവരാണ് നമ്മളിൽ മിക്കവരും. ഇപ്പോഴിതാ രൂപത്തിലും....