പാചകവും കലയും ഇനി ഒന്നിച്ച്; ബ്രഡിൽ പച്ചക്കറികൊണ്ട് വിസ്‌മയം തീർത്ത് യുവതി

പുതിയ പാചകപരീക്ഷണങ്ങൾ നടത്താനും കലാവാസനകൾ പൊടിതട്ടിയെടുക്കാനുമൊക്കെയുള്ള സമയമാണ് പലർക്കും ലോക്ക് ഡൗൺ കാലം. ഇപ്പോഴിതാ ബ്രെഡിൽ പച്ചക്കറികൊണ്ട് മനോഹരമായ ചിത്രങ്ങൾ....