മരണക്കിടക്കയിൽ നിന്നും യുവതി പ്രതിശ്രുതവരനെഴുതി; ‘പോകൂ, ജീവിതം ആസ്വദിക്കൂ, നീയത് അർ​ഹിക്കുന്നു’

പ്രിയപ്പെട്ട ഒരാളെ മരണം കവർന്നെടുത്ത ശേഷം അയാൾ നമുക്കായി കുത്തിക്കുറിച്ച ഒരു കുറിപ്പ് വായിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ആലോ‍ചിച്ചുണ്ടോ..? അങ്ങനെയൊരു എഴുത്ത്....