പ്രളയത്തെ പാടിത്തോൽപ്പിച്ച ഡേവിഡ് കോമഡി ഉത്സവ വേദിയിൽ; പ്രകടനം കാണാം..

പ്രളയം എല്ലാം കവർന്നെടുത്തിട്ടും വെള്ളത്തിന്റെ നടുവിലിരുന്ന് ‘ഹൃദയ വാഹിനി ഒഴുകുന്നു നീ ..’ എന്ന ഗാനം ആലപിച്ച  ഡേവിഡിനെ ദുരിത കേരളം അത്രപെട്ടെന്നൊന്നും  മറന്നിട്ടുണ്ടാവില്ല. മഹാപ്രളയം....