ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയായി ദീപിക; ചിത്രം ഉടൻ

മേഘ്ന ഗുല്‍സാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി ബോളിവുഡ് താരം ദീപിക പദുക്കോൻ എത്തുന്നു. ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം....