കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് നടൻ ധ്രുവ സാർജ

കന്നഡ താരം ധ്രുവ സാർജ വർഷങ്ങളായി മുടി നീട്ടി വളർത്തിയ ലുക്കാണ് നിലനിർത്തുന്നത്. നന്ദകിഷോർ സംവിധാനം ചെയ്ത വരാനിരിക്കുന്ന പൊഗാരു....