‘അദ്ദേഹത്തിന്റെ ചിന്തകളും സമാനതകളില്ലാത്ത ജ്ഞാനവും തലമുറകളിലൂടെ മനസ്സിനെ ജ്വലിപ്പിക്കുന്നത് തുടരും’- ഇന്ത്യയുടെ മിസൈൽ മാന് ആദരവ് അർപ്പിച്ച് ചിരഞ്ജീവി

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുൾ കലാമിന്റെ 89-ാം ജന്മവാർഷിക ദിനത്തിൽ ആദരവർപ്പിച്ച് നടൻ ചിരഞ്ജീവി.....