ആസ്വാദക മനസ്സുകളിലേയ്ക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ദൃശ്യം 2-ലെ ഗാനം

ചില പാട്ടുകള്‍ അങ്ങനെയാണ്. നേര്‍ത്ത ഒരു മഴനൂല് പോലെ അവയങ്ങനെ ആസ്വാദകമനസ്സുകളിലേയ്ക്ക് പെയ്തിറങ്ങും. ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു ഗാനമാണ്.....