വെള്ളക്കെട്ടിലേക്ക് വാഹനം ഇറക്കും മുൻപ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കേരളത്തിൽ കനത്ത മഴ തുടരുകയാണ്. നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒക്കെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ....