ഇങ്ങനെയും വീട് പണിയാം; കൗതുകക്കാഴ്ചയായി ചെളി നിറച്ച ബാഗുകൾകൊണ്ട് പണിത വീട്

പ്രകൃതിയെ വേദനിപ്പിക്കാത്ത നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് പണിതുയർത്തുന്ന വീടുകൾ ഇന്ന് നാം കാണാറുണ്ട്. മണ്ണും മരവും മുളയുമൊക്കെ വെച്ചാണ് ഇത്തരത്തിൽ....