ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ വാങ്ങാം- പെർഫ്യൂം വികസിപ്പിച്ച് നാസ

ശൂന്യാകാശത്തിന്റെ ഗന്ധമെന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ചിന്തിച്ച് തലപുകക്കേണ്ട. ശൂന്യാകാശത്തിന്റെ മണവും പേറി പെർഫ്യൂം ബ്രാൻഡ് ഇറങ്ങിക്കഴിഞ്ഞു. ബഹിരാകാശ സഞ്ചാരികൾ....