നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തിരിച്ചു പിടിക്കണം: പരാതി നല്‍കാന്‍ അവസരം ഒരുക്കി എഡ്യൂപോര്‍ട്ട്

നീറ്റ് പരീക്ഷ ഫലത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ആശങ്ക പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് എഡ്യൂപോര്‍ട്ട് രംഗത്ത്.നിലവിലെ ഫലം റദ്ദാക്കി....