വീട്ടുമതിലില്‍ കോലം വരച്ചു; ജോലി നഷ്ടപ്പെട്ട ആ കലാകാരന് അങ്ങനെ വരുമാനമാര്‍ഗ്ഗവുമായി

എളങ്കോവന്‍, അദ്ദേഹമൊരു കലാകാരനാണ്. മനോഹരമായി ചിത്രങ്ങള്‍ വരയ്ക്കും. കൊവിഡ് പ്രതിസന്ധമൂലം ആറ് മാസത്തോളമായി ജോലികളൊന്നും ഇല്ലായിരുന്നു എളങ്കോവന്. എന്നാല്‍ അരുണ....