ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വേഗം വാങ്ങാം, സബ്‌സിഡി ഒഴിവാക്കാനൊരുങ്ങി കേന്ദ്രം

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിര്‍ത്താനൊരുങ്ങി കേന്ദ്രം. ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിലും വില്‍പനയിലും മികച്ച വളര്‍ച്ചയുണ്ടാകാന്‍ നടപ്പാക്കുന്ന ഫെയിം....