പൈലറ്റിന്റെ സമയോചിത ഇടപെടൽ; യന്ത്രത്തകരാർ സംഭവിച്ച വിമാനം ഇറക്കിയത് ഹൈവേയിൽ, അപകടം ഒഴിവായത് തല നാരിഴയ്ക്ക്

പലപ്പോഴും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടങ്ങളെ ഒഴിവാക്കുന്നത്. അത്തരത്തിൽ യന്ത്രത്തകരാർ സംഭവിച്ച ചെറു വിമാനം വളരെ പണിപ്പെട്ട് ഹൈവേയിൽ....