‘ലോകം അവസാനിക്കാൻ പോകുന്നതായി തോന്നി’ – ഇംഗ്ലണ്ട് പര്യടനത്തിൽ അനുഭവിച്ച മാനസിക സമ്മർദ്ദത്തെക്കുറിച്ച് വിരാട് കോലി

കരിയറിൽ വിജയം മാത്രം രുചിച്ച ഒരാളല്ല താൻ എന്ന് തുറന്നു പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി. മാനസികമായി....