‘ഈശ്വരനി’ൽ സിമ്പുവിന്റെ നായികയായി നിധി അഗർവാൾ; ശ്രദ്ധനേടി ചിത്രങ്ങൾ

‘ഈശ്വരൻ’ എന്ന ചിത്രത്തിനായി സിമ്പു നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിനായി മുപ്പതുകിലോയോളം ഭാരമാണ് സിമ്പു കുറച്ചത്. അതുകൊണ്ടുതന്നെ....