ജോലിക്കാരായ സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ച് സ്പെയിൻ; മാതൃകപരമെന്ന് പ്രതികരണം

സ്‌പെയിൻ സ്ത്രീകൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്ത്രീകൾക്ക് മാസത്തിൽ മൂന്ന് ദിവസത്തെ അവധി പ്രയോജനപ്പെടുത്താമെന്നും....