‘ശരിയാണ്, എന്റെ ഏട്ടൻ വ്യത്യസ്തനാണ്; പണത്തിനും, മറ്റുനേട്ടങ്ങൾക്കും വേണ്ടി സ്നേഹത്തെ കളങ്കപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ എല്ലാവരേക്കാളും വ്യത്യസ്തൻ’- കണ്ണുനിറയ്ക്കുന്ന സ്നേഹം പങ്കുവെച്ച് ഒരു കുറിപ്പ്

സഹോദരങ്ങൾ തമ്മിലുള്ള ആഴമേറിയ സ്നേഹബന്ധത്തിന് അതിരുകളില്ല. അങ്ങനെയുള്ള സ്നേഹവും കരുതലും നിറഞ്ഞ അനുഭവങ്ങളിലൂടെ ഒരിക്കലെങ്കിലും എല്ലാവരും കടന്നുപോയിട്ടുണ്ട്. എന്നാൽ അഞ്ജലി....