അന്ന് പാർവതി ചോദിച്ചു ‘ലിനിയുടെ മക്കളുടെ പഠനചിലവ് ഞാൻ ഏറ്റെടുത്തോട്ടെയെന്ന്’ ; വൈറലായി സജീഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

കോഴിക്കോട് പടര്‍ന്നുപിടിച്ച നിപാ വൈറസിനെ വേദനയോടെയല്ലാതെ മലയാളികള്‍ക്ക് ഓര്‍ക്കാനാകില്ല. നിപാ വൈറസ് മൂലം ഈ ലോകത്തോട് വിട പറഞ്ഞവരെയും. സ്വന്തം ആരോഗ്യ....