ചലച്ചിത്രനിര്‍മ്മാണ രംഗത്തേക്കു ചുവടുവെച്ച് ഐഎംവിജയന്‍

മലയാളികളുടെ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍ സിനിമാ നിര്‍മ്മാണരംഗത്തേക്കു ചുവടുവെയ്ക്കുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഐഎം വിജയന്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ചിരിക്കുന്നത്.....