‘അനു സിത്താര അമ്മയാകുന്നു’, വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് താരം

വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടിത്തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. സിനിമാതാരങ്ങളെക്കുറിച്ചാണ് അധികവും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കപ്പെടാറ്. വാര്‍ത്തയുട സത്യാവസ്ത മനസിലാക്കാതെയാണ്....