ആസ്വാദക ഹൃദയം കവർന്ന് പ്രതി പൂവൻകോഴിയിലെ ആദ്യ ഗാനം

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ആദ്യ....

മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘വൺ’ ചിത്രീകരണം പുരോഗമിക്കുന്നു, ലൊക്കേഷൻ ചിത്രങ്ങൾ

മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘വൺ’. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാളത്തിന് നിരവധി....

‘അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അവൾ നമ്മളെ ബോധ്യപ്പെടുത്തുന്നു’: അന്നയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി സത്യൻ അന്തിക്കാട്

നിഷ്കളങ്കമായ പുഞ്ചിരിയും മനോഹരമായ അഭിനയവുംകൊണ്ട് ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ താരമാണ് അന്ന ബെൻ. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന....

വള്ളുവനാടിന്റെ ചരിത്രം പറയാൻ ‘മാമാങ്കം’; പ്രദർശനത്തിനെത്തുന്നത് 400- ഓളം തിയേറ്ററുകളിൽ

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് വള്ളുവനാടിന്റെ ചരിത്രം പറയുന്ന ‘മാമാങ്കം’. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും....

ശ്രദ്ധനേടി ‘ധമാക്ക’യിലെ മായാവി കുട്ടൂസൻ ഗാനം; വീഡിയോ

ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘ധമാക്ക’. ‘ഹാപ്പി വെഡ്ഡിംഗ്’, ‘ചങ്ക്‌സ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക്....

നിറഞ്ഞാടി ഗോകുലും പ്രയാഗയും; ശ്രദ്ധനേടി ‘ഉൾട്ട’യിലെ ഗാനം

ഗോകുല്‍ സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഉള്‍ട്ട’. തിരക്കഥാകൃത്തായ സുരേഷ് പൊതുവാൾ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനം....

സനൽകുമാർ ശശിധരന്റെ ‘ചോല’ ഡിസംബർ ആറിന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച ‘ചോല’. ജോജു ജോർജും നിമിഷ സജയനുമാണ്....

’24 മണിക്കൂറിനപ്പുറം നിന്റെ സ്വപ്നങ്ങൾക്ക് ആയുസില്ല’; ശ്രദ്ധനേടി ‘വാർത്തകൾ ഇതുവരെ’ ടീസർ

നവാഗതനായ മനോജ് നായര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. സിജു വില്‍സണ്‍....

റിയലിസ്റ്റിക് ത്രില്ലറുമായി ഷെയ്ൻ നിഗം; പുതിയ ചിത്രം വേണുവിനൊപ്പം

അഭിനയത്തിലെ മികവിനൊപ്പം പുഞ്ചിരിയും ലാളിത്യവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളില്‍ മികവുറ്റ കഥാപാത്രങ്ങളിലൂടെ....

‘നക്ഷത്രം മിന്നിത്തുടങ്ങി…’, ഹരിശങ്കറിന്റെ ആലാപനത്തിൽ ഒരു മനോഹരഗാനം; വീഡിയോ

നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൂഴിക്കടകൻ’. സാമുവൽ ജോൺ എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസാണ്....

പഞ്ചാബി കഥയുമായ് കാളിദാസ്; ‘ഹാപ്പി സർദാർ’ തിയേറ്ററുകളിലേക്ക്

കാളിദാസ് ജയറാം  കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി സര്‍ദാര്‍. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.....

‘മൂത്തോൻ’ 20 വർഷം മുൻപ് ആത്മഹത്യ ചെയ്ത സുഹൃത്തിന് വേണ്ടി ഒരുക്കിയത്; വേദിയിൽ നിറകണ്ണുകളോടെ ഗീതു മോഹൻദാസ്

പലരും തുറന്നു പറയാൻ മടിക്കുന്ന സ്വവർഗ പ്രണയത്തിന്റെ ആഴവും പരപ്പും തുറന്നുപറഞ്ഞ ചിത്രമാണ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന....

ഇതാണ് പൃഥ്വിയുടെ ‘ഡ്രൈവിങ് ലൈസൻസ്’; മേക്കിങ് വീഡിയോ

പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഡ്രൈവിങ് ലൈസന്‍സ്’. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.....

വിഘ്‌നേഷിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നയന്‍താര; ചിത്രങ്ങള്‍ കാണാം

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ 35-ആം പിറന്നാളാണ് ഇന്ന്. നിരവധിയാളുകളാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്. പ്രിയ സുഹൃത്ത് വിഘ്‌നേഷ്....

“ആയിരം വട്ടം പോതും എന്നുറക്കെ പറയണമെന്നുണ്ടായിരുന്നു… പറ്റിയില്ല, കാരണം…” സീമയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി വിധു

മാൻഹോൾ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ വിധു വിൻസെന്റ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘സ്റ്റാൻഡ് അപ്പ്’. ആദ്യ....

‘റോബോട്ട് അപ്പോൾ ക്രിസ്ത്യാനി ആണല്ലേ..’; കൗതുകമുണർത്തി ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ഒരു രംഗമിതാ, വീഡിയോ

ടെക്‌നോളജിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു വീട്ടിലേക്ക് ഒരു റോബോട്ട് എത്തിപ്പെട്ടാൽ എന്ത് സംഭവിക്കും… ഇത് വ്യക്തമാക്കുകയാണ് തിയേറ്ററുകളിൽ മികച്ച പ്രതികരണം....

പ്രധാന കഥാപാത്രമായി ആന്റണി വർഗീസ്; ‘അജഗജാന്തരം’ ചിത്രീകരണം ആരംഭിച്ചു

പേരിൽ തന്നെ വ്യത്യസ്തത പുലർത്തുന്ന ചിത്രമാണ് ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അജഗജാന്തരം’. ‘സ്വാതന്ത്ര്യം അർദ്ധരാത്രി’ക്ക് ശേഷം....

‘ആ പഴയ നരേന്ദ്രൻ മകൻ ജയകാന്തനും അദ്ദേഹത്തിന്റെ അമ്മവാനും’; കൗതുകചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

മലയാളികളെ  ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്ത ചിത്രമാണ് കുഞ്ചാക്കോ ബോബനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘നരേന്ദ്രൻ മകൻ ജയകാന്തൻ....

സിനിമ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; കൂട്ടിയ നിരക്ക് ഇന്ന് മുതൽ

സംസ്ഥാനത്ത് സിനിമ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. ഇന്ന് മുതൽ സാധാരണ നിരക്ക് 130 രൂപയായി വർധിക്കും. 10 രൂപ മുതൽ....

‘ചാച്ചാജി’യിലെ വൈഷ്ണവി ആലപിച്ച ഗാനം പുറത്തിറങ്ങി; വീഡിയോ

എം ഹാജ മൊയ്തീൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘ചാച്ചാജി’. ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആസിഫ്....

Page 169 of 275 1 166 167 168 169 170 171 172 275