വീഴ്ചയിലും തളരാതെ മുന്നോട്ട്; ആനക്കുട്ടിയുടെ ആദ്യ ചുവടുവയ്പ്പ് ഇങ്ങനെ: വൈറല്‍ വീഡിയോ

സമൂഹമാധ്യമങ്ങളെക്കുറിച്ച് കാര്യമായ ധാരണകള്‍ ഒന്നുമില്ലെങ്കിലും പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ വൈറലാകാറുണ്ട് പക്ഷികളും മൃഗങ്ങളുമൊക്കെ. പ്രത്യേകിച്ച് ആനകള്‍. ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്ന ആനക്കഥകള്‍ക്കും....