അച്ഛനെയോര്‍ത്ത് ശ്രീനന്ദ് പാടി; വേദിയിലേക്ക് അച്ഛന്റെ സര്‍പ്രൈസ് വരവ്: വിധികര്‍ത്താക്കളുടെ പോലും മിഴി നിറഞ്ഞ നിമിഷം

“സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍അച്ഛനെയാണെനിക്കിഷ്ടം….ഞാനോന്നു കരയുമ്പോളറിയാതെഉരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം….” ആരുടേയും ഹൃദയം നിറയ്ക്കുന്ന പാട്ട്. നാളുകള്‍ക്ക് മുന്‍പേ മലയാളമനസ്സുകളില്‍ കുടിയിരിക്കാന്‍ തുടങ്ങിയ ഈ ഗാനം....