“ഫ്‌ളവേഴ്‌സ് ടേക്ക് ഓഫ് റ്റു അൽമാറ്റി”; ഇനി സ്വപ്നയാത്രയ്ക്ക് ഒരുങ്ങിക്കോളൂ!

യാത്രകൾ നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു സുവർണാവസരം. കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാറ്റിയിലേക്കൊരു സ്വപനയാത്രയ്ക്ക് തയ്യാറെടുത്തോളൂ.....