“ഫ്‌ളവേഴ്‌സ് ടേക്ക് ഓഫ് റ്റു അൽമാറ്റി”; ഇനി സ്വപ്നയാത്രയ്ക്ക് ഒരുങ്ങിക്കോളൂ!

November 3, 2023

യാത്രകൾ നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ നിങ്ങൾക്കായി ഇതാ ഒരു സുവർണാവസരം. കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അൽമാറ്റിയിലേക്കൊരു സ്വപനയാത്രയ്ക്ക് തയ്യാറെടുത്തോളൂ. (Flowers Take off to Almaty)

ഫ്‌ളവേഴ്‌സ് ടിവിയും കോറൽ പെർഫ്യൂംസും ചേർന്നൊരുക്കുന്ന ‘ഫ്‌ളവേഴ്‌സ് ടേക്ക് ഓഫ് റ്റു അൽമാറ്റി’ മത്സരത്തിൽ പങ്കെടുത്ത് സൗജന്യമായി പറക്കാൻ അവസരം നേടൂ.

ഈ സുവർണ്ണാവസരം നേടാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. 9605344000 എന്ന നമ്പറിലേക്ക് ‘കോറൽ ടേക്ക് ഓഫ്’ (Coral Takeoff) എന്ന് ഇംഗ്ലീഷിൽ വാട്സാപ് ചെയ്യുക. തിരഞ്ഞെടുക്കുന്ന വിജയികൾക്ക് സൗജന്യമായി അൽമാറ്റിയിലേക്കൊരു യാത്ര.

‘അറൂഹ ട്രാവൽസ്’ ആണ് ഈ യാത്രയുടെ ട്രാവൽ പാർട്ണർ. ആർകെജി ഗ്രൂപ്പ്, ഡോക്ടർ കാവേരി ആയുർവേദിക് സെന്റർ എന്നിവരാണ് അസ്സോസിയേറ്റ് സ്‌പോൺസർമാർ.

Story highlights: Flowers Take off to Almaty