അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

ഇപ്പോൾ ഏറെ ചർച്ചയാകുന്നത് പഴകിയ ഭക്ഷണം കഴിച്ച് നഴ്സ് മരണമടഞ്ഞതാണ്. കോട്ടയത്താണ് സംഭവം. സാമാനമായ അനുഭവം ഉണ്ടായതായി പങ്കുവെച്ച് രംഗത്ത്....