കള്ളനോട്ടവുമായി സണ്ണിവെയ്ന്‍; ‘ഫ്രഞ്ച് വിപ്ലവ’ത്തിന്റെ പുതിയ പോസ്റ്റര്‍

മലയാളികളുടെ പ്രിയതാരം സണ്ണിവെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഫ്രഞ്ച് വിപ്ലവം’ . ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.....