മുട്ട പൊട്ടിക്കണമെങ്കില് ചുറ്റിക വേണം, ജ്യൂസ് കുടിക്കണമെങ്കില് ചൂടാക്കണം; സിയാച്ചിനിലെ സൈനികരുടെ വീഡിയോ ശ്രദ്ധേയമാകുന്നു
കൗതുകകരമായ പലതും സോഷ്യല് മീഡിയയില് ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തില് കൗതുകവും അമ്പരപ്പും അതുപോലെ ആദരവും തോന്നുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്....
പെണ്പുസ്തകങ്ങളുടെ ലൈബ്രറിയുമായി ഈ യുവതി
തലവാചകം കേള്ക്കുമ്പോള് അമ്പരപ്പ് തോന്നിയേക്കാം. എങ്കിലും കാര്യം സത്യമാണ്. അക്വി താമി എന്ന യുവതി നേതൃത്വം നല്കുന്ന ലൈബ്രറി പെണ്പുസ്തകങ്ങളുടെ....
മുടിയെ അഴകുള്ളതാക്കാന് സഹായിക്കും ഈ ഭക്ഷണങ്ങള്
പെണ്ണിനഴക് മുടിയാണെന്ന് പഴമക്കാര് പറയാറുണ്ട്. അഴകുള്ള മുടി ആഗ്രഹിക്കുന്നവരും കുറവല്ല. മുടിയുടെ കാര്യത്തില് ഒരല്പം ശ്രദ്ധ കൂടുതല് നല്കാന് മിക്കവരും....
സ്കൂള് തുറന്നു; വെറൈറ്റി ആശംസയുമായി ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബനും
വേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള് ഇന്ന് തുറന്നു. സ്കൂളുകള് തുറന്നതോടെ വിദ്യാര്ത്ഥികള്ക്ക് ആശംസകള് നേര്ന്നുകൊണ്ടും നിരവധി പേര് രംഗത്തെത്തിയിരുന്നു. സാമൂഹ്യമാധ്യമങ്ങളില്....
മേരി സിന്ദഗി; ഇത് പെണ്ജീവിതങ്ങളുടെ ഉണര്ത്തുപാട്ട്: വീഡിയോ
സ്ത്രീകള്ക്കുവേണ്ടി ശബ്ദമുയര്ത്തുന്നവര്ക്കെല്ലാം ‘ഫെമിനിച്ചികള്’ എന്ന വിളിപ്പേര് സമ്മാനിക്കുന്നവരാണ് ഇക്കാലഘട്ടത്തില് ഏറെയും. പെണ്ണെഴുത്തുകളെയും പെണ്പാട്ടുകളെയും പെണ്സിനിമകളെയുമെല്ലാം വിമര്ശന വിധേയമാക്കുന്നവരുമുണ്ട് നമുക്കു ചുറ്റും.....
കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും....
സ്ക്രീനില് വീണ്ടും ജഗതി; ആ പരസ്യചിത്രം ഇതാ: വീഡിയോ
മലയാള ചലച്ചിത്രലോകത്ത് പകരക്കാരനില്ലാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്. അപകടത്തെ തുടര്ന്ന വിശ്രമത്തിലായിരുന്ന താരം അഭിനയ രംഗത്തേക്കു മടങ്ങിയെത്തുന്നു എന്ന....
മോദിയെ പിന്നിലാക്കി സോഷ്യല്മീഡിയയില് വൈറലായ നേസമണിയും പിന്നെ നമ്മുടെ ലാസര് എളേപ്പനും
രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞചടങ്ങിലേക്ക് ഉറ്റുനോക്കിയപ്പോള് സോഷ്യല് മീഡിയയില് മോദിയെക്കേള് താരമായത് നേസമണിയാണ്. നേസാമണിക്ക് വേണ്ടി പ്രാര്ത്ഥിക്കണമെന്ന ഹാഷ്ടാഗ്....
തൊഴില് തട്ടിപ്പ്; ഈ 18 റിക്രൂട്ട്മെന്റ് ഏജന്സികളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
വിദേശ രാജ്യങ്ങളിലേക്കായി റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്സികള് ദിവസവും വര്ധിച്ചുവരികയാണ്. തൊഴില് അത്യാവശ്യമായതുകൊണ്ടുതന്നെ പലരും റിക്രൂട്ട്മെന്റ് ഏജന്സികളെ സമീപിക്കാറുണ്ട്. എന്നാല് വ്യാജ....
മദഴേസ് ഡേയുടെ ഭാഗമായി ഫ്ളവേഴ്സ് ഓണ്ലൈന് സംഘടിപ്പിച്ച മത്സരത്തില് അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. നിരവധി അനുഭവങ്ങള് ഹൃദയംതൊട്ടു. അലങ്കാരങ്ങളുടെ പൊടിപ്പും....
ആപ്പിളിനോളം വലിപ്പം; ദേ ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്: വീഡിയോ
തലവാചകം കേട്ട് നെറ്റി ചുളിക്കേണ്ട. ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞിന് ഒരു ആപ്പിളിനോളം മാത്രമേ വലിപ്പമുള്ളു. 245 ഗ്രാമാണ് കുഞ്ഞിന്റെ....
പലരുടെയും ഉയിര്പ്പുഗീതങ്ങള് പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി വിജയം നേടുന്നവരുടെ ഉയിര്പ്പുഗീതങ്ങള്. ഇത്തരം ഒരു അതീജീവനത്തിന്റെ കഥ പറയാനുണ്ട്.....
എന്തിലും ഏതിലും ഒരല്പം നര്മ്മരസം കൂട്ടിക്കലര്ത്തി പറയുന്നത് കേള്ക്കാന് തന്നെ നല്ല രസമാണ്. ഇത്തരത്തില് ചിരി രസങ്ങള് നിറച്ചുകൊണ്ട് പ്രേക്ഷകരോട്....
തീയറ്ററുകളില് മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില് തന്റേതായ ഇടം കണ്ടെത്തിയ....
ഫെയര്നെസ് ക്രീമുകളുടെ പരസ്യത്തില് അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സായി പല്ലവി; വീഡിയോ
വെള്ളിത്തിരയില് വിത്യസ്ത കഥാപാത്രമായി തിളങ്ങുമ്പോഴും പരസ്യചിത്രങ്ങളില് അത്രകാര്യമായി പ്രത്യക്ഷപ്പെടാറില്ല സായി പല്ലവി. അടുത്തിടെ കോടികള് പ്രതിഫലം നല്കാമെന്നറിയിച്ചിട്ടും ഫെയര്നെസ് ക്രീമിന്റെ....
ജഗതി ശ്രീകുമാര് വീണ്ടും സ്ക്രീനില്; ആശംസകളോടെ മമ്മൂട്ടിയും മോഹന്ലാലും
മലയാള ചലച്ചിത്രലോകത്ത് പകരക്കാരനില്ലാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാര്. അപകടത്തെ തുടര്ന്ന വിശ്രമത്തിലായിരുന്ന താരം അഭിനയ രംഗത്തേക്കു മടങ്ങിയെത്തുന്നു എന്ന....
വീല്ചെയറിലിരുന്ന് സ്വപ്നങ്ങളിലേക്ക് ഒരു കിടിലന് ഷൂട്ട്; വീഡിയോ
വീല്ചെയറിലിരുന്ന് സ്വപ്നങ്ങളിലേക്ക് ഒരു കിടിലന് ഷൂട്ട് ചിലരുടെ അനുഭവ കഥകള് പലപ്പോഴും കണ്ണു നിറയ്ക്കാറുണ്ട്. പച്ചയായ ജീവിതയാഥാര്ത്ഥ്യങ്ങളുടെ നേര്സാക്ഷ്യങ്ങള്. ഇത്തരം....
ടിക്ക് ടോക്കില് കൈയടി നേടി ഒരു ‘ലൂസിഫര്’ ചിത്രീകരണം; ചിരിവീഡിയോ
തീയറ്ററുകളില് മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ലൂസിഫര്’ എന്ന ചിത്രം. മലയാളത്തിന്റെ സൂപ്പര്സ്റ്റാര് മോഹന്ലാല് കേന്ദ്രകഥാപാത്രമായെത്തുന്ന മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....
ആകാംഷ നിറച്ച് ‘മാഗ്നിറ്റോ’; സോഷ്യല് മീഡിയയില് കൈയടി നേടി ഒരു ഹ്രസ്വചിത്രം
സിനിമപോലതന്നെ പലപ്പോഴും ചില ഹ്രസ്വചിത്രങ്ങളും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില് ശ്രദ്ധേയമാവുകയാണ് മാഗ്നിറ്റോ എന്ന ഷോര്ട്ട് ഫിലിം. മനോഹരമായൊരു സസ്പെന്സ്....
150 സിസിയില് താഴെയുള്ള ഇരുചക്ര വാഹനങ്ങള് നിരോധിക്കാന് ആലോചന
150 സിസിയില് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ നിര്മ്മാണം നിരോധിക്കാന് കേന്ദ്ര സര്ക്കാര് ആലോചിക്കുന്നു. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഇലക്ട്രിക് ഇരുചക്ര....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

