ദുരിത ജീവിതം, തലവര മാറിയത് യുട്യൂബ് ചാനലിലൂടെ; 1 മില്യൺ കാഴ്ചക്കാർ, സ്റ്റാറാണ് ഗംഗവ

സാഹചര്യങ്ങളാണ് മനുഷ്യനെ ശക്തനും ബുദ്ധിമാനും ആക്കുന്നത് എന്ന് പറഞ്ഞ് കേൾക്കാറില്ലേ, അത്തരത്തിൽ ഏറെ ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്നും....