‘പണി അറിയാവുന്നത് കൊണ്ടുതന്നെയാ പിടിച്ചു നില്‍ക്കുന്നത്’; ശ്രദ്ധേയമായി ‘ഗാനഗന്ധര്‍വ്വന്‍’ ട്രെയ്‌ലര്‍

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത....