‘വീൽ ചെയറിലിരുന്ന് ഗീതു വരച്ചുകൂട്ടി,’ ഒടുവിൽ ആഗ്രഹം സഫലീകരിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന് ഒരു സമ്മാനവുമായി വീല്‍ചെയറില്‍ കാത്തിരുന്ന മാവേലിക്കര സ്വദേശി ഗീതുകൃഷ്ണയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് മുഖ്യമന്ത്രി. മസ്‌ക്കുലര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച....