ചൂടുനീരുറവയില്‍ നിന്നും മുകളിലേക്ക് കുതിച്ച് പൊങ്ങി ജലം: കൗതുകമായി ഉഷ്ണജലധാരയുടെ ദൃശ്യങ്ങള്‍

പ്രകൃതിയിലെ പ്രതിഭാസങ്ങള്‍ പലപ്പോഴും മനുഷ്യന്റെ ചിന്തകള്‍ക്കും വിചാരങ്ങള്‍ക്കുമെല്ലാം അതീതമാണ്. ചില പ്രതിഭാസങ്ങള്‍ പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ഉഷ്ണ....