കൃത്യമായ അളവുകളും ആകൃതിയും- അമ്പരപ്പിക്കുന്ന പ്രകൃതിദത്ത ‘ഇന്റർലോക്കിങ്’ വിസ്മയം

പ്രകൃതിയെക്കാൾ വലിയ വിസ്മയങ്ങളൊന്നും മനുഷ്യന് ഇന്നുവരെ നിർമിക്കാൻ സാധിച്ചിട്ടില്ല. എൻജിനിയറിങ് കരവിരുതുകൾ പോലും മുട്ടുമടക്കുന്ന പ്രകൃതിയുടെ സ്വയം സൃഷ്ടികൾ ഒട്ടേറെ....