കണ്ണഞ്ചിപ്പിക്കുന്ന വിധം മിന്നിത്തിളങ്ങി കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന മണൽ- കൗതുകമായി ഒരു കടൽത്തീരം

കടൽത്തീരങ്ങളിൽ സാധാരണ കാണാറുള്ളത് തരിമണലിൽ വെയിലടിക്കുമ്പോൾ ഇത്തിരി തിളക്കമൊക്കെ കാണാറുണ്ട്. എന്നാൽ കണ്ണെത്താ ദൂരത്തോളം മിന്നിത്തിളങ്ങി കിടക്കുന്ന കടൽത്തീരം കണ്ടിട്ടുണ്ടോ?....